admin

Exclusive Content

spot_img

വാഴ ഇന്നു മുതൽ

ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് "ഇന്നു...

ഭരതനാട്യം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ

പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഭരതനാട്യം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സായ്കുമാർ, കലാരഞ്ജിനി,...

സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി വേണ്ട

സർട്ടിഫിക്കറ്റ് ഇല്ലാതെ ആനപ്പുറത്ത് സവാരി വേണ്ട. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും ഇടുക്കിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയുമായി ജില്ലാ ഭരണകൂടം. നിലവില്‍ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ടെന്നും ജില്ലയില്‍ 8...

കുട്ടൻ്റെ ഷിനി ഗാമി ആഗസ്റ്റ് മുപ്പതിന്

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റി ശേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻ്റെ ഷിനി ഗാമി. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ്...

വിനായകനും സുരാജും തെക്ക് വടക്കിൽ

കസകസ ആടി വിനായകനും സുരാജും ആഘോഷം നിറച്ച് തെക്ക് വടക്കിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അഞ്ജനാ ടാക്കീസ്,ആൻ്റ് വാർസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ നിർമ്മിച്ച്...

വളര്‍ത്തുനായ മാന്തിയ വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം ചെന്തുപ്പൂര് ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പിക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്നുതന്നെ വാക്സിന്‍ എടുത്തു. ഒരു...