admin

Exclusive Content

spot_img

സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി.പി. സുനീർ മത്സരിക്കും

സിപിഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ചായിരുന്നു സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. വയനാട് സിപിഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി...

കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തനപരീക്ഷണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി...

താന്‍ ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് നവവധു

പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസിൽ വൻ വെളിപ്പെടുത്തൽ. താന്‍ ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നു എന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. തന്നെ ഇത്രയേറെ സ്‌നേഹിക്കുകയും നന്നായി...

ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി

രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) നൽകാൻ സിപിഎം. എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാമായി. എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനാണ് ഈ വിവരം മാധ്യമങ്ങളോട്...

കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്തു

തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി ചൊല്ലിയത്. കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ...

എറണാകുളത്തെ ദയനീയ പരാജയം: സിപിഎം സ്ഥാനാർഥി കെ ജെ ഷൈനിനെതിരെ പാർട്ടിക്കുള്ളിൽ പരാതി പ്രളയം;

എറണാകുളത്ത് ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പ്രളയം. മുതിർന്ന നേതാക്കള്‍ അടക്കമുള്ള പ്രവർത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ പരാതികളാണ് ഉയർന്നിട്ടുള്ളത്. ലത്തീന്‍ സഭാംഗം, വനിത എന്നീ...