admin

Exclusive Content

spot_img

കേരളം പോളിംഗ് ബൂത്തിലേക്ക്: വികസനത്തുടർച്ചയ്ക്കുള്ള ‘മൂന്നാം ഊഴം’ സർവേകളിൽ തെളിയുന്നുവോ?

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കിടയിലും ചർച്ചകൾ സജീവമാവുകയാണ്. അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന ചോദ്യത്തിന് മുന്നിൽ വിവിധ മാധ്യമങ്ങൾ നടത്തിയ സർവേ ഫലങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു....

പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കഴിഞ്ഞ ആറര വർഷം എവിടെയും എത്തിയില്ല .ജോസ് കെ മാണി

പാലാ:-പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു...

വെള്ളിലാപ്പള്ളി പുത്തൻകാവ് ദേവീക്ഷേത്രത്തിൽ പുതിയ ശ്രീകോവിൽ സമർപ്പണം നടന്നു; ഭക്തിസാന്ദ്രമായ ചടങ്ങുകളിൽ ജോസ് കെ. മാണി പങ്കെടുത്തു

രാമപുരം: ഭക്തജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിലാപ്പള്ളി പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പുതിയ ശ്രീകോവിൽ സമർപ്പണവും പ്രതിഷ്ഠാദിനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് ദർശനപുണ്യം തേടിയെത്തിയത്. ശില്പചാരുതയോടെ നിർമ്മിച്ച പുതിയ...

സീറ്റ് നിഷേധിക്കപ്പെട്ടു; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയുമായി ജിജി അഞ്ചാനി

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രമുഖ കോൺഗ്രസ് പ്രാദേശിക നേതാവും അഞ്ചാനി തിയേറ്റർ ഉടമയുമായ ജിജി അഞ്ചാനിക്ക് സീറ്റ് ലഭിച്ചില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ...

കണക്കുകളിൽ തെളിയുന്ന വീഴ്ച; മാണി സി. കാപ്പന്റെ നിയമസഭാ ദിനങ്ങൾ ദയനീയം

പാലാ: നിയമസഭയ്ക്കുള്ളിൽ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളിൽ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന 'എം.എൽ.എ ട്രാക്ക്' പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയിൽ കോട്ടയം ജില്ലയിൽ...

വികസനം കൊതിക്കുന്ന പാലാ; നുണപ്രചാരണങ്ങൾ വികസനത്തിന് തടസ്സമാകുമ്പോൾ

പാലാ: അഞ്ചു പതിറ്റാണ്ടുകാലം കെ.എം. മാണി എന്ന വികസന നായകൻ കരുപ്പിടിപ്പിച്ച പാലായുടെ മണ്ണിൽ ഇന്ന് വികസനം വഴിമുട്ടി നിൽക്കുകയാണ്. വികസനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട നിലവിലെ എം.എൽ.എ മാണി സി. കാപ്പൻ, ജോസ്...