admin

Exclusive Content

spot_img

സുരേഷ് ഗോപി ഡൽഹിയിലേക്ക്

നരേന്ദ്രമോദിയുടെ അറിയിപ്പിനെ തുടർന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപിയും, കുടുംബവും ഡൽഹിയിലേക്ക് തിരിച്ചു. 12.15 നുള്ള വിമാനത്തിലാണ് സുരേഷ് ഗോപി കുടുംബവും ഡൽഹിയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര...

മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും

സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. തൃശൂർ എം പി സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയോ, സ്വതന്ത്ര ചുമതല ഉള്ള...

ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ന് ചിരവൈരികളായ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം

നസ്സാവു കൗണ്ടി ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്ബോള്‍ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് രോഹിത്തും...

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.

ഇന്ന് ഡൽഹിയിലെത്താനാണ് നിർദ്ദേശം. സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരി​ഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ...

നിയന്ത്രണം വിട്ട വാഹനം ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് പാഞ്ഞുകയറി ഒരു മരണം

ജീവൻ നഷ്ടമായത് ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ(70)യ്ക്കാണ്. രണ്ട് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റത് ആംബുലൻസ് ഡ്രൈവർ തറപ്പേല്‍ നിതിനും മറ്റൊരാള്‍ക്കുമാണ്. സംഭവമുണ്ടായത് വൈകിട്ട് 3 മണിയോടെയാണ്. ബൊലേറോ ജീപ്പ് ഉപ്പുകണ്ടത്തില്‍ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക്...

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന് പരാതി;അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട്...