ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്.
രണ്ടാം പിണറായി സർക്കാരിന് നിലവാര തകർച്ചയാണ്. ഇനിയും പാഠം...
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയ നിരവധി രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി കെസി വേണുഗോപാല്‍ എംപി.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്...
സാംഗ്ലി മണ്ഡലത്തില്‍ നിന്നാണ് വിശാല്‍ വിജയിച്ചത്. ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് പിന്തുണ കത്ത് കൈമാറി.
ഡല്‍ഹിയില്‍ എത്തിയ വിശാല്‍ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു.വിശാല്‍ കൂടി പിന്തുണ നല്‍കിയതോടെ...
കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം.
കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തിൽ നേരിട്ട് പങ്കെന്നും അദ്ദേഹം ആരോപിച്ചു.
സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ...
കെ മുരളീധരനെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്നും കെ. സുധാകരൻ പറഞ്ഞു.
ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിട്ടില്ലെന്നും പദവി സംബന്ധിച്ചുള്ള കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും...