admin

Exclusive Content

spot_img

കേദാർനാഥ്- ബദ്രിനാഥ്; ഇനി മൊബൈൽ പാടില്ല

ഉത്തരാഖണ്ഡ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിൽ മൊബൈൽ ഫോണുകൾ നിരോധിച്ചു. ഇവിടെ വിനോദ് സഞ്ചാരികൾ വീഡിയോകൾ ചിത്രീകരിക്കുന്നത് തടയാനാണ് നിരോധനം.ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ...

പ്രവർത്തകരുടെ ആവേശം അതിരുവിട്ടപ്പോൾ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടു

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ വമ്ബൻ...

അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് കോടതി പറയുന്നത്. രാജ്യസഭാംഗം സ്വാതി...

സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു

സിംഗപ്പൂരില്‍ കോവിഡ് കേസ്സുകള്‍ വ‍ര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച...

കേരളത്തിൽ അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, ആലപ്പുഴ,...

എം.ജി ഓണേഴ്സ് ബിരുദം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 12വരെ

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ബിരുദ ഓണേഴ്സ്, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് ജൂണ്‍ 12ന് വൈകുന്നേരം നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍...