admin

Exclusive Content

spot_img

അമ്മ ഓടിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ...

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോളിൻ്റെ മറവിൽ ഓഹരി വിപണി വൻ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർത്തി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തിൽ നേരിട്ട് പങ്കെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ...

കെ. മുരളീധരനെ കോഴിക്കോട് എത്തി കണ്ട് കെ. സുധാകരൻ, സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ

കെ മുരളീധരനെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്നും കെ. സുധാകരൻ പറഞ്ഞു. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിട്ടില്ലെന്നും പദവി സംബന്ധിച്ചുള്ള കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും...

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തിൽമലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്.  ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി...

അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം...

പരിസ്ഥിതി പുനരുജ്ജീവനത്തിനായി കർമനിരതരാകണം: മന്ത്രി പി പ്രസാദ്

നാശോന്മുഖമായ പരിസ്തിതി പുനരുജ്ജീവിപ്പിക്കുവാനുള്ള ഊർജ്ജിത ശ്രമങ്ങൾ അത്യന്തപേഷിതമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു.മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില മലങ്കര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു...