admin

Exclusive Content

spot_img

സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും- മന്ത്രി

ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടെന്നും മന്ത്രി പറഞ്ഞു. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട. അവരെ വേറെ കാര്യം...

സോളാർ സമര വിഷയം അടഞ്ഞ അധ്യായം- എം.വി ഗോവിന്ദൻ

സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂർ നായനാർ അക്കാദമിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ഈ കാര്യത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോള്‍...

കാലവര്‍ഷം ഇത്തവണ നേരത്തേയെത്തും

കാലവര്‍ഷം ഇത്തവണ നേരത്തേയെത്തും; മഴ കനത്തേക്കുമെന്നും റിപ്പോര്‍ട്ട്. കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ...

കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ്...

‘ഹനീഫ് അദേനിയുടെ മാർക്കോ മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി

ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നു നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിൻ്റെ മൂന്നാർ ഷെഡ്യൂൾ പൂർത്തിയാക്കി...

കാർട്ടൂൺ

പ്രശസ്തനായ കാർട്ടൂണിസ്റ്റ്. ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി കാർട്ടൂൺ വരയ്ക്കുന്നു.