മേയർ ആര്യാ രാജേന്ദ്രനെതിരെ വാളെടുത്തവർ നടി റോഷ്ന അന്ന റോയിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ട് അന്തം വിട്ടിരിക്കാനാണ് സാധ്യത. കെ.എസ് ആർ.ടി സി ഡ്രൈവർ യദുവിനെ ഹീറോ ആക്കിയ മാധ്യമങ്ങളെല്ലാം നടിയുടെ...
നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം : ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾ സംവിധാനം...
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ 'പഞ്ചവത്സര പദ്ധതി' കണ്ട ശേഷം സിനിമ തനിക്കിഷ്ടപ്പെട്ടെന്നും ഈ സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസനൽ വി ദേവസംവിധാനം ചെയ്യുന്ന "വരാഹം" എന്നസിനിമയുടെ മോഷൻ പോസ്റ്റർ റിലീസായി.
https://www.youtube.com/shorts/5LjLHyj3rxE
നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി,സന്തോഷ് കീഴാറ്റൂർ,സാദ്ദിഖ്,സരയു തുടങ്ങിയവരാണ്...
ബാങ്കില്‍ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്.
ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ഹാജരാകണമെന്നും പിന്‍വലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി...
മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു
മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിർണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സി.സി.ടി.വി.യുടെ മെമ്മറി...