admin

Exclusive Content

spot_img

മൂന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കി

മൂന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ തിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി മാരിക്കനി...

ഹനീഫ് അദേനി -ഉണ്ണി മുകുന്ദൻ ടിം ഒന്നിക്കുന്നമാർക്കോയുടെ ഹിന്ദി പതിപ്പ് റെക്കാർഡ് തുകക്കു വിൽപ്പന നടന്നു

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക.അതിൻ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി...

നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം

കേരളത്തിലെ ചിത്ര ശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം.ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായനേമം പുഷ്പരാജിനാണ്.സിനിമയിൽ 'കലാസംവിധായകനെന്ന .മികവ് നേടിക്കൊണ്ടാണ് 'നേമം പുഷ്പരാജ് സംവിധായകനാകുന്നത്.ശ്രീകാനായികുഞ്ഞിരാമൻ,...

ഉണ്ണി മുകുന്ദൻ്റെ മാർക്കോ ആരംഭിച്ചു

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായമാർക്കോ ആരംഭിച്ചു.ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു.ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ്...

കെ.സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതലയിലേക്കു മടങ്ങിയെത്തും

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തിലാണ് ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനില്‍നിന്ന് ചുമതല ഏറ്റെടുക്കുന്നത്. ഇന്നു രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം ആരംഭിക്കുക. ഇരുപതു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു വിലയിരുത്തല്‍ അവതരിപ്പിക്കും....

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ...