admin

Exclusive Content

spot_img

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയിൽ

ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്നകോമഡി-ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാനിദ്ധ്യത്തിൽപാലാ സെന്റ് മേരീസ് പള്ളിയിൽ വെച്ച്പൂജാ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.ധർമജൻ...

തൃശ്ശൂർ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം

എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. കള്ളക്കടൽ പ്രതിഭാസം ഇന്നലെ രാത്രി ഏഴരയോടെയാണ് ഉണ്ടായിത്തുടങ്ങിയത്. ജാഗ്രത മുന്നറിയിപ്പിനെ...

അപകടത്തിൽപ്പെട്ട സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്

ബൈക്ക് അപകടത്തിൽപ്പെട്ട സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് ; 17-കാരന് ദാരുണാന്ത്യം ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് . ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു ഇലന്തൂര്‍...

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30നാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. നാല്...

അഞ്ചു പേർ കിണറ്റിലകപ്പെട്ടു

അടൂരിൽ ഏറത്തു പഞ്ചായത്തിലെ പുലിക്കുന്നിൽ കൈതമുക്കിൽ അഞ്ചു പേർ കിണറ്റിലകപ്പെട്ടു.സംഭവം കണ്ടു നിന്ന സമീപവാസിയും കുഴഞ്ഞു വീണു. വെള്ളം കോരുന്നതിനിടയിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ തൊട്ടിയും കയറും എടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ കിണറ്റിൽ കുഴഞ്ഞു...

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവും തൂങ്ങി മരിച്ച നിലയിൽ കണ്ണൂരിൽ പയ്യന്നൂരിലെ ഒരു വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട് നോക്കാനായി ഏല്പിച്ചരുന്ന യുവാവിനെയും...