admin

Exclusive Content

spot_img

ഒരു യുവതിയുടെ അന്ത്യം

ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി. പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു....

കാലൻ്റെ കൊലവിളി

ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു പൊലിഞ്ഞതുപോലെയുള്ള പ്രതീതി തോന്നിച്ചു. 'ഞാൻ പോയേ പറ്റൂ,' സമനില...

നിണമണിഞ്ഞ നിഴലുകൾ

ഭയവിഹ്വലയായ അവളുടെ മുഖം കാഴ്ചയ്ക്ക് അസഹ്യമായിരുന്നു. പേടിച്ചു നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായ്, മുഖത്തു അഴുക്കേറിയ ഒരു കുഴിയെന്നപോലെ തോന്നിച്ചു. ആലിലപോലെ, ഭയംകൊണ്ടു നടുങ്ങിയിരുന്നു അവൾ, ചുമരിൽ ഒട്ടിച്ചേർന്നു ജനാലയ്ക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പരിഭ്രമം എത്രമാത്രമുണ്ടന്നു...

കാലാതീത ചലച്ചിത്രങ്ങൾ

ഗ്ലാഡിയേറ്റർ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു ഇതിഹാസ ചരിത്ര നാടക ചിത്രമാണ് ഗ്ലാഡിയേറ്റർ. അടിമത്തത്തിലേക്ക് നിർബന്ധിതനായി, റോമൻ കൊളോസിയത്തിൻ്റെ ക്രൂരമായ ലോകത്ത് നാവിഗേറ്റ് ചെയ്യുമ്പോൾ കൊമോഡസിനെതിരെ പ്രതികാരം ചെയ്യാൻ ഒരു...

വീട്ടമ്മയെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മയെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ സുധാമണിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു....

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു

എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകീട്ട് 4.45-നാണ് സംഭവം. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിൻ കരയില്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് മധിരേഷ്...