admin

Exclusive Content

spot_img

കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലെ മെട്രോ സ്‌റ്റേഷനുകളില്‍ വെള്ളം കയറി

കനത്ത മഴയിൽ നട്ടം തിരിയുകയാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം പെയ്ത ദുരിത പെയ്ത്തിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. തകർത്ത് പെയ്ത മഴയിൽ ദുബൈയിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. അതേ സമയം, കഴിഞ്ഞ ദിവസം...

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളില്‍ അമര്‍ത്തിച്ചവിട്ടി പേരയ്ക്കാമണത്തിന്റെ ഏകാന്തത ആവോളം ശ്വസിച്ച് മരണത്തിന്റെ വന്‍കരയിലേക്ക് നടന്നുപോയ മലയാളിയുടെ പ്രിയപ്പെട്ട ഗാബോ - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. 1927 മാര്‍ച്ച് ആറിനാണ്...

ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് നേഷൻ സർവേ; 64% പേർക്കും മോദി വീണ്ടും പ്രധാനമന്ത്രിയാകണം

പ്രാദേശിക ഭാഷാ കൺടൻ്റ് പ്ലാറ്റ്‌ഫോമായ ഡെയ്‌ലിഹണ്ട്, അതിൻ്റെ സമഗ്രമായ ട്രസ്റ്റ് ഓഫ് ദി നേഷൻ 2024 സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിട്ടു. ഇംഗ്ലീഷ്, ഹിന്ദി, മറ്റ് 11 പ്രാദേശിക ഭാഷകളിൽ ഡെയ്‌ലിഹണ്ട് വിപുലമായ ഓൺലൈൻ സർവേ...

മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ...

സാഹോദര്യത്തിന്റെ ഓർമ്മകളിരമ്പി പൂച്ചെണ്ടുമായി ചാഴികാടനെ കാത്ത് ഷൈബി

കുറുപ്പന്തറ: ചാഴികാടൻ സാർ ഞങ്ങൾക്ക് അപ്പനാണ്, സഹോദരനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് സ്വീകരണം നൽകാൻ കാഞ്ഞിരത്താനത്തും കുറുപ്പന്തറയിലും കാത്തുനിന്ന നൂറുകണക്കിനാളുകൾക്കൊപ്പം നിന്ന ഷൈബി എല്ലാവരോടും ആവർത്തിച്ചു പറഞ്ഞ വാക്കുകളാണിത്. മാതാപിതാക്കളെ കോവിഡ്...

ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപിടിച്ചു

ഇന്ന് ഉച്ചയ്ക്ക് 2.30 ന് കാസർകോഡ് എടച്ചാക്കൈയിലെ ഹോട്ടലിൻ്റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് തീപിടിത്തമുണ്ടായത് തളിപ്പറമ്പ് സ്വദേശി ആഷിക്കിൻ്റെതാണ് ബൈക്ക്.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴിയാണ് സംഭവം. സഹോദരനും സുഹൃത്തും ഹോട്ടലിൻ്റെ പാർക്കിങ്ങിൽ...