എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് തരൂരിനെതിലെ കേസ്....
ഏപ്രിൽ ഇരുപത്തിയൊന്ന് ഞായറാഴ്ച്ച… കോഴിക്കോട്ടെ കുന്ദമംഗലത്തിനടുത്ത് .കോട്ടാൽത്താഴം എന്ന ഗ്രാമത്തിലെ സങ്കേതം ജംഗ്‌ഷനിലായിരുന്നു കിരൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
വൈവിദ്ധ്യമാർന്ന പ്രമേയത്തിലൂടെ ശ്രദ്ധേയമായ ഒരു ബിരിയാണി...
സംസ്ഥാനം പൊതു തെരഞ്ഞെടുപ്പ് ചൂടിൽ മുന്നേറവേമറ്റൊരു തീക്കാറ്റു പോലെ നമ്മെ നടുക്കി വീണ്ടും പക്ഷിപ്പനി വന്നിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിലും ചെറുതന പഞ്ചായത്തിലും പക്ഷിപ്പനി ആക്രമണം ഉണ്ടായി. മുമ്പുണ്ടായതുപോലെ തന്നെ ഇത്തവണയും പക്ഷിപ്പനിക്കെതിരെ...
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ മിന്നൽ പരിശോധന. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നവരേയും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചവരേയും കൈയ്യോടെ പിടികൂടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു....
മഞ്ഞണിപ്പൂനിലാവിന്‍റെ മഹാകവി - ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിന് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്‍റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൗന്ദര്യവും കാവ്യാനുശീലനത്തിന്‍റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം,...