admin

Exclusive Content

spot_img

വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : “വീര ധീര ശൂരൻ”

പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. "വീര ധീര ശൂരൻ" എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് . https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW മൂന്നു...

പഞ്ചവത്സര പദ്ധതിട്രെയിലർ

പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കിപി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന"പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. https://youtu.be/xTJSOUEUhlM?si=amaStpO2x2B5ev7i ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖംകൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.പിപി കുഞ്ഞികൃഷ്ണൻ, സുധീഷ്,ചെമ്പിൽ അശോകൻ, ബിനോയ്...

കാറിനടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു

വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി അതേ കാറിനടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ആലപ്പുഴ ചേപ്പാട് മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍...

ഗുജറാത്തിലെ അമ്മഹദാബാദ്-വഡോദര എക്സ്പ്രസ് അപകടത്തില്‍ പത്തുപേർ മരിച്ചു

ഗുജറാത്തിലെ അമ്മഹദാബാദ്-വഡോദര എക്സ്പ്രസ് വേയില്‍ ട്രെയിലർ ട്രക്കിന് പിന്നിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്തുപേർ മരിച്ചു. നഡിയാദിലായിരുന്നു അപകടം. വഡോദരയില്‍നിന്ന് അഹമ്മദബാദിലേക്ക് പോയ കാറാണ് ട്രെയിലർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന പത്തുപേരും മരിച്ചുവെന്നാണ് വിവരം....

എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍

കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. മലപ്പുറത്തെ കേന്ദ്രികരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ യുവതിയും ഇവരുടെ സുഹൃത്തും...

ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ കേരളത്തിൽ

ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്കും എത്തുന്നു. ബെംഗലൂരുവില്‍ നിന്നും പാലക്കാട് വരെ സര്‍വീസ് നടത്തുവാണ് തീരുമാനം. ഡബിൾ ഡക്കർ ട്രെയിൻ ആദ്യമായി കേരളത്തിലെ ട്രാക്കിലൂടെ ഓടി. പൊള്ളാച്ചി വഴി പാലക്കാട് ഒലവക്കോട് സ്റ്റേഷന്‍ വരെയുള്ള...