Author 1

Exclusive Content

spot_img

തലസ്ഥാനത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

തലസ്ഥാനത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്ണുവാണ് ശിക്ഷ...

കൊല്ലം ചിതറയിൽ പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി

കൊല്ലം ചിതറയിൽ പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി.ചിതറ സ്വദേശി അഭയ് ജെ. പണിക്കരെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.രാവിലെ ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭയ് പിന്നീട് തിരിച്ചു വന്നിട്ടെന്ന് കുടുംബം പറയുന്നു....

വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ അഭിഭാഷക ആശുപത്രിയില്‍ ചികില്‍സ തേടി.എല്ലാവരുടെയും മുന്നില്‍ വച്ച്‌ മര്‍ദ്ദിക്കുക, ശേഷം മാപ്പു പറയുക എന്നതാണ് എല്ലായ്‌പ്പോഴും സീനിയർ അഭിഭാഷകന്‍ ചെയ്യുന്നത് എന്ന് പറയുന്നു. ദേഷ്യം വന്നാല്‍ ഫയലുകള്‍...

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്‌താൻ സൈന്യം സ്ഥിരീകരിച്ചു

നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്ത‌ാൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി പാകിസ്‌താൻ സൈന്യത്തിൻ്റെ പ്രസ്‌താവനയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. പാക് വ്യോമസേനയിൽ നിന്നുള്ളവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്‌മാൻ യൂസഫ്,...

ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു

കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേസമയം പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ നിർണായക യോഗം ചേർന്നു. അതിർത്തി മേഖലകളിൽ സ്‌കൂളുകൾ തുറന്നു. ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ വന മേഖലയിലാണ്...

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്.

ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ...