Author 1

Exclusive Content

spot_img

മുനമ്പത്ത് ഇന്ത്യ സഖ്യത്തിന്റെ നുണകളുടെ പെരുമഴ, കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നു: വി. മുരളീധരൻ

മുനമ്പത്ത് ഇന്ത്യ സഖ്യത്തിന്റെ നുണകളുടെ പെരുമഴ, കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നു: വി. മുരളീധരന്‍.വഖഫ് ഭീകരതയില്‍ വേട്ടക്കാര്‍ക്ക് ഒപ്പം ഓടിയവര്‍ ഇരകളുടെ കൂടെയെന്ന് തെളിയിക്കാന്‍ മുനമ്പത്ത് നുണകളുടെ...

അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി

അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂർ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ്...

മണർകാട് കത്തീഡ്രലിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹാ പെരുന്നാൾ ആചരിച്ചു.

മണർകാട് കത്തീഡ്രലിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹാ പെരുന്നാൾ ആചരിച്ചു.ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെസഹാ പെരുന്നാൾ ആചരിച്ചു. ശുശ്രൂഷകൾക്ക് അങ്കമാലി...

ഗ്രാമോത്സവമായി വിദ്യാലയമുത്തശ്ശിക്ക് പിറന്നാളാഘോഷം

പന്തലൂർ ജി.എം.എൽ.പി സ്കൂൾ 141 -ാം വാർഷികാഘോഷം തില്ലാന സമാപിച്ചു. ആനക്കയം പഞ്ചായത്തിലെ പന്തലൂർ മേഖലയിലെ ആദ്യ വിദ്യാലയമാണിത്.1884ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്ക് കിഴക്കു ഭാഗത്ത് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയാണ് ബ്രിട്ടീഷ് സർക്കാർ...

പവർഫുൾ പഞ്ചാബ്, ചാഹലിന് 4 വിക്കറ്റ്; കൊല്‍ക്കത്തയെ 16 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്തയെ 16 റൺസിന് തോൽപ്പിച്ചു. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 റൺസിന് എല്ലാവരും പുറത്തായി. 28 പന്തില്‍ 37 റൺസ്...

‘ഗൂഢാലോചന നടന്നു, ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.എം എബ്രഹാം

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ എം എബ്രഹാം കത്തിൽ...