Author 1

Exclusive Content

spot_img

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.

മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തത്. നിയമ...

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ

ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്....

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്. ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി കുറ്റിശ്ശേരിയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇന്ന് രാവിലെ മാവേലിക്കര നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ...

യുവതി പിഞ്ചു കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം പേരൂർ കണ്ണമ്പുര കടവിലാണ് സംഭവം.നാട്ടുകാർ ചേർന്ന് ഇവരെ രക്ഷപ്പെടുത്തി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.3 പേരുടെയും നില അതീവ ഗുരുതരമാണ് .നീറിക്കാട് സ്വദേശിയായ യുവതി ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു വരുകയാണ്

പുതുപ്പള്ളി നിയോജകമണ്ഡത്തോടുള്ള സർക്കാർ അവഗണന – ഉപവാസം സമരവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ

അന്ധമായ രാഷ്ട്രീയ പക്ഷാപാതിത്വമാണ് സംസ്ഥാന സർക്കാരിനെന്ന് വി.എം സുധീരൻ.പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സംസ്ഥാന സർക്കാരിന് അവഗണന പുലർത്തുകയാണെന്ന് ആരോപിച്ച് യ്ക്കെതിരെയുള്ള മണ്ഡലം എം.എൽ.എ ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ഭരണ...

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5) ,...