ശബരിമല റോപ് വേ പദ്ധതിക്ക് വനം വകുപ്പിന്റെ പച്ചക്കൊടി. വനഭൂമി വിട്ടുനൽകുന്നതിൽ വനം വകുപ്പ്, വൈൽഡ് ലൈഫ് ബോർഡിന്റെ ശിപാർശ തേടും. അന്തിമാനുമതി തേടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് വൈൽഡ് ലൈഫ് ബോർഡ്...
അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്നചിത്രമാണ് കരിമ്പടം. ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്,...
പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിലാണ് നടനെയും ഭാര്യ ബെറ്റ്സി അരകാവയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ വളർത്തുനായയുടെ...
എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ഇയാള്‍ തുടരും.പിതൃമാതാവ് സല്‍മാ ബീവിയെ...
വ‍്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ ഒരു വീടിന്‍റെ നിർമാണത്തിനായി 25 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തി 20 ലക്ഷം രൂപ ആക്കിയിരിക്കുന്നത്.ഒരു കുടുംബത്തിന് 7 സെന്‍റ്...
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം.വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും...