Author 1

Exclusive Content

spot_img

ഗുകേഷിന്റെ വിജയം ചരിത്രപരവും മാതൃകാപരവുമെന്ന് പ്രധാനമന്ത്രി

ചെസ്സിൽ ലോക ചാമ്പ്യനായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ഗുകേഷിന്റെ വിജയം ചരിത്രപരവും മാതൃകാപരവുമെന്നും സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അദ്ദേ​ഹത്തിന്റെ...

‘പല്ലൊട്ടി 90’s കിഡ്സ്‌’ ഒടിടിയിലേക്ക്

നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടി റിലീസ് പ്രഖ്യാപിച്ചു. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്....

ബോണ്‍ നത്താലേ 2024 – സീസണ്‍ 4 ക്രിസ്മസ് സന്ദേശ റാലി നാളെ കോട്ടയത്ത്

സിറ്റിസണ്‍സ് ഫോറത്തിന്റെയും നഗരസഭയുടെയും വിവിധ നേഴ്‌സിംഗ് കോളജുകള്‍, രൂപതകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കോട്ടയം നഗരത്തിൽ ബോണ്‍ നത്താലേ സീസണ്‍ 4 ക്രിസ്മസ് സന്ദേശ റാലി സംഘടിപ്പിക്കും. വൈകുന്നേരം...

സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ

പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ...

ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി സർക്കാർ; 18 ശതമാനം പിഴ പലിശ ഈടക്കാൻ ഉത്തരവ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ...

‘വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടു; കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല’; ആഭ്യന്തര സഹമന്ത്രി

വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദുരന്തം നേരിടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്തു. കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല. എസ്.ഡി.ആർ.എഫ്. ഫണ്ട് അനുവദിക്കുന്നത് ദുരന്തം നേരിടാനെന്നും...