Author 1

Exclusive Content

spot_img

SFI മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധഃപ്പതിച്ചു: കെ സുധാകരൻ

എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധപ്പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂർ തോട്ടട ഐടിഐയിൽ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച നടപടി കിരാതം. കുട്ടി സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ കായംകുളം CPIMൽ പൊട്ടിത്തെറി

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കായംകുളം സിപിഐഎമ്മിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് SFI മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് എസ് രംഗത്തെത്തി. തന്റെ കൈവെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി...

ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്റെ വിശദാംശങ്ങൾ അറിയിക്കാനും...

തെരുവ് നായ ഓടിച്ചു; സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

തൃശൂർ വാടാനപ്പള്ളിയിൽ തെരുവ് നായ ഓടിച്ചിട്ടതിനെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വാടാനപ്പള്ളി പതിനഞ്ചാം വാർഡ് ഫ്രണ്ട്സ് റോഡിന് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ അദ്നാൻ ...

ചെന്നൈയിൽ മദ്യലഹരിയിൽ യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി

ചെന്നൈയിൽ മദ്യലഹരിയിൽ റെയിൽവേസ്റ്റഷന് മുകളിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈ മൈലാപ്പൂർ സബ് അർബൻ റെയിൽവേസ്റ്റേഷനിലാണ് സംഭവം. ലൂയിസ് എന്നയാളാണ് മരിച്ചത്. മൈലാപ്പൂർ സ്വദേശിയായ സേട്ടിനെ പൊലീസ് പിടികൂടി.മുൻവൈരാഗ്യമോ മറ്റ് പ്രശ്നങ്ങളും...

ഗുരുവായൂരിലെ പൂജാസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്

ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ...