Author 1

Exclusive Content

spot_img

തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു. ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ ആണ് സംഭവം നടന്നത്. ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ...

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കും

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ അത് മൂന്നാം അലോട്ട്മെന്‍റോടെ പരിഹരിക്കും എന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത...

ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴ പെയ്യുകയാണ് കേരളം മുഴുവൻ. ഈ സാഹചര്യത്തിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതുകൊണ്ട് തന്നെ, മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്. അത്...

മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നൽകരുത് : എംകെ സ്റ്റാലിൻ

കേരളം ഏറ്റവും കൂടുതൽ ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. എന്നാൽ, മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത് എന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് എംകെ സ്റ്റാലിൻ. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ്...

അത്തിപ്പഴമിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കിക്കോളൂ…

അതിരാവിലെ വെറും വയറ്റിൽ അത്തിപ്പഴമിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ എന്തൊക്കെയാണ് ​ഗുണങ്ങൾ എന്ന് നിങ്ങൾക്ക് അറിയാമോ?. ആ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളിത് ശീലമാക്കും എന്ന് ഉറപ്പാണ്. അവ ഏതൊക്കെ എന്നല്ലേ? നോക്കാം. വയറുവേദന, ഗ്യാസ്,...

ജീവനക്കാരുടെ ശമ്പളം കൂട്ടി എയർഇന്ത്യ

ജീവനക്കാരുടെ ശമ്പളം കൂട്ടി എയർഇന്ത്യ. ഇതിനോടൊപ്പം, വാർഷിക പെർഫോമൻസ് ബോണസും കൂട്ടിയിരിക്കുകയാണ്. ഏകദേശം 18,000 ജീവനക്കാരാണ് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നത്. എന്തായാലും, ഇത്തരമൊരു മാറ്റം ജീവനക്കാർക്ക് സന്തോഷം നൽകുന്നതാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത്...