Author 1

Exclusive Content

spot_img

എന്തൊക്കെയാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങൾ

ഇന്ന് ഗർഭധാരണത്തിന് ശേഷം മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ. അതിയായ ദുഃഖം, കുറഞ്ഞ ഊർജം , ഉത്കണ്ഠ , കരച്ചിൽ എപ്പിസോഡുകൾ, ക്ഷോഭം, ഉറക്കത്തിലോ ഭക്ഷണക്രമത്തിലോ ഉള്ള...

കഞ്ചാവുമായി രണ്ട് പേർ പിടിയില്‍

കഞ്ചാവുമായി രണ്ട് പേർ പിടിയില്‍ ആയി. പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. ഇടുക്കിയിലെ ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ചാണ് 5.929 കിലോഗ്രാം...

പുതിയ നിയമം വരുന്നു; പ്രായപൂർത്തിയാകാത്തവ‍ർ വാഹനം ഓടിച്ചാൽ പിഴ 25000

ജൂൺ ഒന്നുമുതൽ പുതിയ നിയമം വരുകയാണ്. പ്രായപൂർത്തിയാകാത്തവ‍ർ വാഹനം ഓടിച്ചാൽ പിഴ 25000. അതോടൊപ്പം, രക്ഷിതാക്കളും കുടുങ്ങും. വിശദമായി അറിഞ്ഞാലോ? പുതിയ നിയമം അനുസരിച്ച്, രാജ്യത്ത് പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള) യാളുടെ ഡ്രൈവിംഗ്...

പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ്

പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു. രക്ഷപെട്ട് ഓടുന്നതിന് ഇടയിൽ പൊലീസ് ജീപ്പും തകര്‍ത്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന്‍ എന്ന ഗോകുല്‍ (22) ആണ് ഓടി രക്ഷപെട്ടത്. ഇയാൾ...

സ്വർണവിലയിൽ വമ്പൻ ഇടിവ്

ആഭരണപ്രേമികൾക്കിതാ സന്തോഷ വാർത്ത. ഇപ്പോൾ ഏറ്റവും അനുയോജ്യമായ സമയമാണ് സ്വർണം മേടിക്കാൻ. ഒരു പവൻ സ്വർണത്തിന് 720 രൂപ ഇന്നും കുറഞ്ഞു. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000 ത്തിന് താഴേക്ക്...

യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. മരിച്ചത് ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ്. ഇദ്ദേഹം സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതിന് ഇടയില്‍ കാല്‍തെന്നി തലയിടിച്ച് ഓവുചാലില്‍ വീണതാകാമെന്ന് സംശയിക്കുന്നുണ്ട്. രതീഷ് വീടിന്...