Author 1

Exclusive Content

spot_img

ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപം വാഹനാപകടത്തിൽ വയോധികൻ മരിച്ചു

ആലപ്പുഴ ഇരവുകാട് അഭയഭവനത്തിൽ രവീന്ദ്രൻ നായർ (85) ആണ് മരിച്ചത്.സ്വകാര്യ ബസ് തട്ടിയിട്ട ശേഷം നിർത്താതെ പോയെന്ന് ഓട്ടോഡ്രൈവർ പൊലീസിനെ അറിയിച്ചുപരുക്കേറ്റ് കിടന്ന രവീന്ദ്രൻ നായരെ പോലീസ് ജീപ്പിലാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

വിപഞ്ചികയുടെ മരണം ഏറ്റവും ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

ആത്മഹത്യ നടന്നത് വിദേശത്താണ്.ഗാർഹിക, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആയിരിക്കും ഇവിടെ നടപടിയെടുക്കുക. ഇത്തരം സാഹചര്യങ്ങളിൽ, പെൺകുട്ടികൾ ജീവിതം അവസാനിപ്പിച്ചല്ല പരിഹാരം കാണേണ്ടത്ഏത് പ്രതിസന്ധികളെയും മറികടക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും കഴിയുന്ന മനസ്സിൻറെ ഉടമകളായി...

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയി ച്ചു. തുടർന്ന്...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം 18ന് പുതുപ്പള്ളില്‍ ആചരിക്കും

സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിങ്കല്‍ പ്രാര്‍ഥന.ഒന്‍പതിന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.കെപിസിസി...

മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പത്മരാജന്‍അന്തരിച്ചു. 93 - വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 1983-87 വരെ കെപിസിസി അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.ധനകാര്യ, വൈദ്യുതി, ഫിഷറീസ് വകുപ്പുകള്‍...

പറന്നുയരുന്നതിനായി റൺവേയിലേയ്ക്ക് നീങ്ങിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാർക്കിങ് ബേയിലേയ്ക്ക് തിരികെ കൊണ്ടു വന്നു.

ഇന്ന് വൈകീട്ട് അഞ്ചിന് കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേയ്ക്ക്പോകേണ്ടിയിരുന്ന അലയൻസ് എയർ വിമാനമാണ് തകരാറിലായത്. ഹൈഡ്രോളിക് സംവിധാനംതകരാറിലായതിനെ തുടർന്നാണ് വിമാനം പുറപ്പെടാതിരുന്നത്. എൻജിനീയറിങ് വിഭാഗംതകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സർവീസ് റദ്ദാക്കിയതിനാൽയാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി....