കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിയായ വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
ഇന്നലെ രാത്രി 7 ന് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ...
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരിച്ചു.
എബ്രഹാമാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തിൽപെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...
ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു.
സംഭവത്തിൽ 61 കാരൻ പിടിയിലായി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ...
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു.
ഇദ്ദേഹം ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്തതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിനാണ് ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത്.
ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള റെയ്ഡിന്റെ...
പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം കേരളം ഉപേക്ഷിക്കണം. ഇതിൽ കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുകയാണ്.
തമിഴ്നാട്ടിലെ കർഷക സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ...
കേരള കോൺഗ്രസിന് സീറ്റ് ലഭിച്ചേക്കില്ല. രാജ്യസഭാ സീറ്റ് ഇടതുമുന്നണി നൽകാൻ സാധ്യത വളരെ കുറവാണ്.
അതുകൊണ്ട് തന്നെ, രാജ്യസഭ സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാനാണ് സാധ്യതകൾ ഏറെയും.
കേരള കോൺഗ്രസ് എമ്മിനെ അനുനയിപ്പിക്കുനുള്ള ഫോർമുല...