16 കിലോ കഞ്ചാവാണ് കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇതിന്റെ ഇടനിലക്കാരനെ ഒഡീഷയിൽ പോയി പൊക്കിയിരിക്കുകയാണ് കേരള പൊലീസ്.
ഒഡീഷ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ (33) നെയാണ് പിടികൂടിയത്.
കഴിഞ്ഞ ഒമ്പതിന്...
ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ നടക്കും.
ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും.
ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത് വരെ...
ഗുണ്ടാസംഘം ഓരോ ദിവസം കഴിയുന്തോറും കൂടി വരുകയാണ്. ഈ കാലഘട്ടത്തിൽ എങ്ങനെ വിശ്വസിച്ച് പുറത്തിറങ്ങാനാകും.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ പ്രചരിക്കുകയാണ്.
ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ...
രാവിലെ ഏഴ് മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പോളിംങ് നടക്കുന്നത്.
രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖരാണ്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ...
ഇന്നും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഏറെയാണ്.
നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്....
കൊക്കയ്ൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കരയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ്...