കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൻറെ മുറ്റത്ത് നിന്നാണ്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
തമിഴ്‍നാട്ടിൽ നിന്നും തമിഴ്‍നാട്...
ഇഷ്ട സ്ഥാനാർത്ഥിക്കായി വാതുവെപ്പ് നടത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസ് എടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് ഇവർ വാതുവെപ്പ് നടത്തിയത്.
ചൂതാട്ട നിയമത്തിലെ സെക്ഷൻ 13 പ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ...
വിദേശ യാത്ര വഴി ഒട്ടനവധി വിവാദങ്ങളിൽ ഇടം നേടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ, ആ വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. ഇനി പുതിയതായി എന്താകും ചർച്ചയാകുക അതിനാണ് ഇനി കാത്തിരിക്കേണ്ടത്.
ഇന്ന് പുലർച്ചെ 3.15...
മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഇന്ന് ഓറഞ്ച് അലർട്ട് പാലക്കാടും മലപ്പുറത്തും ആണ്.
അതോടൊപ്പം, യെല്ലോ അലർട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ...
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. അതോടൊപ്പം ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.
ഈ ഘട്ടത്തിൽ വിധിയെഴുതുന്നത് 49 മണ്ഡലങ്ങളാണ്. ഈ അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംങിന് എത്തുന്നത് യുപിയിലാണ്.
പ്രിയങ്കാ...
ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജറും അസി. മാനേജറും ഭാര്യയും കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവർക്ക് കോടതി തടവും പിഴയും വിധിച്ചു.
ദേനാ ബാങ്ക് വായ്പ തട്ടിപ്പിലാണ് രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു...