ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിതീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊല്ലും.
തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലെ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
പക്ഷികളെ കൊല്ലുന്ന...
ഗരുഡ പ്രീമിയം സര്‍വീസിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി.
ഗരുഡ പ്രീമിയവുമായി ബന്ധപ്പെട്ട് വരുന്ന ചില വാർത്തകൾ ശരി അല്ല എന്നും ബസ് സർവ്വീസ് ലാഭകരമാണെന്നും കെഎസ്ആർടിസി പറയുന്നു.
മെയ് അഞ്ചിനാണ് കോഴിക്കോട്...
വന്യമൃഗങ്ങളുടെ കടന്ന് വരവ് മൂലം ഒട്ടനവധി ദുരിതങ്ങളാണ് ജനങ്ങൾ ഓരോ ദിവസവും അനുഭവിക്കുന്നത്.
എന്നാൽ, വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാനുള്ള നിരീക്ഷണ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയിൽ നടന്നു.
കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ...
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ.
സമ്മേളനത്തിനുള്ള പന്തല്‍ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം...
പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും രംഗത്ത് എത്തിയിരിക്കുകയാണ്.
വേനലവധി വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയത്.
ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി.
അധ്യാപകർ ഇതിനകം തന്നെ കോൺഫറൻസുകൾ, റിസർച്ച്,...
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ അഭ്യാസപ്രകടനം നടത്തുന്നവർ നിരവധിയാണ്.
എന്നാൽ ഇങ്ങനെയുള്ള അനാസ്ഥ മൂലം ഒട്ടനവധി ദുരിതങ്ങളാണ് ഉണ്ടാകുന്നത്.
ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല്...