Author 1

Exclusive Content

spot_img

‘ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം’: സിപിഐഎം പൊളിറ്റ് ബ്യൂറോ

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിപ്പ് പങ്കുവച്ചു.മത...

ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ KSRTC നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി

ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ KSRTC നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹർജി തള്ളിയ സുപ്രീംകോടതി പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ കോർപ്പറേഷന് മറ്റ് മാർഗ്ഗങ്ങൾ നോക്കുകയല്ലേ നല്ലതെന്നും ചോദിച്ചു. പൊതു മേഖല...

സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിന് സ്റ്റേ ഇല്ല

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമത്തിൽ സർക്കാരിന് തിരിച്ചടി. ഡോക്ടർ കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിൽ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വൈസ് ചാൻസിലർ ഇല്ലാത്ത...

മുനമ്പം ഭൂമിപ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി; പോസിറ്റീവായി കാണുന്നുവെന്ന് ഭൂസംരക്ഷണ സമിതി

മുനമ്പം ഭൂമിപ്രശ്നത്തിൽ പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് സി എൻ മൂന്ന് വിഷയങ്ങളാണ് കമ്മീഷൻ...

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

ഐഐടികളില്‍ മാസത്തില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി എന്ന സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസമന്ത്രി. ഐ ടി ഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം.കൂടാതെ ഐ ടി ഐകളില്‍...

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ദേശീയപാത 66 ൽ പാലത്തറയ്ക്കും അയത്തിലിനുമിടയിൽ ചുരാങ്കിൽ തോട്ടിന് കുറുകെ യുള്ള പാലമാണ് നിർമ്മാണത്തിനിടെ തകർന്നു വീണത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാലത്തിന്റെ കോൺക്രീറ്റിനിടെ...