കഴിഞ്ഞ ദിവസം രാത്രി അയിലം മാവള്ളി ഏലക്ക് സമീപം വച്ചാണ് അപകടം ഉണ്ടായതു. ആറ്റിങ്ങൽ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) ആണ് മരിച്ചത്.അയിലത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ...
നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽകഞ്ചാവ് പിടിച്ചെടുത്തത് ഒഡീഷയിൽ നിന്നും കണ്ടത്തിക്കൊണ്ട് വരുമ്പോൾകുറിച്ചി പൊൻപുഴ പൊക്കം റോഡരികിൽ നിന്നും നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ്...
ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയ ചരക്ക് ലോറിയും തമിഴ്നാട്ടിൽ നിന്നും ആലപ്പുഴയിലേക്ക് വന്ന ട്രെയിലർ ലോറിയുമായാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം...
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45 -ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഒരു പാഥേയം കൂടി എന്ന പേരിൽ ഉച്ചഭക്ഷണ വിതരണം നടത്തി. തിരുവനന്തപുരം ജില്ലയിലെ താലൂക്ക് ആശുപത്രികളിലും വിവിധ അനാഥാലയങ്ങളിലുമാണ്...
കാട്ടാക്കട ബീവറേജസിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാക്കളാണ് അപകടത്തിൽ പെട്ടത്. മൈലോട്ടു മൂഴി സ്വദേശി രജീഷിനാണ് മുഖത്തും കൈയ്ക്കും കാലിനും...
പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസ്.ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത്...