Author 1

Exclusive Content

spot_img

‘അപ്പുറത്ത് തന്നെ കാണണമെന്ന് സരിനോട് ഷാഫി പറഞ്ഞത് ‘തഗ്ഗെന്ന്’ വി ടി ബെല്‍റാം; ഇത് ജോജുവിന് കിട്ടയതുപോലുള്ള മറുപടിയെന്ന് കുറിപ്പ്

രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും സരിനെ അഭിവാദ്യം ചെയ്യാതിരുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെ സരിനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹ വേദിയില്‍ വോട്ടുചോദിക്കാനെത്തിയ സരിനോട് ഷാഫി പറമ്പില്‍ പറഞ്ഞത്...

തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി, ഇടിമിന്നലോടെ മഴ; 10 ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ കൂടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്...

നായികയെ തീരുമാനിക്കുന്നത് നായകന്മാർ ; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം, പക്ഷേ അതൊന്നും സത്യമല്ല: തപ്സി പന്നു

സിനിമയിൽ നടന്മാരാണ് നായികയെ തീരുമാനിക്കുന്നതെന്ന് തെന്നിന്ത്യൻ നടി തപ്സി പന്നു. തനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പക്ഷേ, അതൊന്നും ഒരിക്കലും സത്യമല്ലെന്നും തപ്സി പന്നു പറഞ്ഞു. ചില സിനിമകൾ ചെയ്യുമ്പോൾ...

പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാലയുടെ...

സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; ബിജെപി നേതൃത്വം ആശയവിനിമയം നടത്തി

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. പാലക്കാട് സി. കൃഷ്ണകുമാറിനായി സന്ദീപ് വാര്യര്‍ പ്രവര്‍ത്തിക്കും. നിലപാട് വ്യക്തമാക്കാന്‍ സന്ദീപ് വാര്യര്‍ ഇന്ന്...

‘തിരൂര്‍ സതീശന് പിന്നില്‍ സിപിഎം’; ബിജെപി പ്രസിഡന്റാകാന്‍ അയോഗ്യതയെന്തെന്ന് ശോഭ സുരേന്ദ്രൻ

കോഴപ്പണം ആരോപണം ഉന്നയിച്ച തീരൂർ സതീശൻ സിപിഎം ടൂൾ ആണന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ .ഇതിന് പിന്നിൽ എ.കെ.ജി സെൻ്ററെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.ഗോഡ്ഫാദർ വളർത്തി വിട്ട ആളല്ല...