Author 1

Exclusive Content

spot_img

ശബരിമല അപ്പം, അരവണ നിർമ്മാണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഹർജി; ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്.

ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. സർക്കാർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, എഫ്.എസ്.എസ്.എ.ഐ എന്നിവർക്കും നോട്ടീസ്...

കൊടകര കുഴല്‍പ്പണക്കേസില്‍ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക് കടക്കും

ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനാൽ കോടതിയുടെ അനുമതി തേടിയ ശേഷമാവും തുടരന്വേഷണം.ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്ന്...

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

യാക്കോബായ സുറിയാനി സഭയുടെ തലവൻ, കാലം ചെയ്ത  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വൈകിട്ട് നാലുമണിക്ക്...

നോമ്പും പ്രാർഥനയുമായി സഹനത്തിന്‍റെ ദൂരങ്ങള്‍ താണ്ടി ആയിരങ്ങൾ പരുമലയിൽ. പെരുന്നാളിന് ഇന്ന് സമാപനം

ഇന്ന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന നടന്നു.6.15ന് ചാപ്പലില്‍ ഡോ. യാക്കോബ് മാർ ഐറേനിയോസിന്‍റെ കാർമികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍കുർബാന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.8.30ന് പള്ളിയില്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തില്‍...

പുതമൺപാലം ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പുതമൺപാലം ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്റാ റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി....

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. തെറ്റുപറ്റിയതായി നവീൻബാബു പറഞ്ഞെന്ന ജില്ലാ കളക്ടറുടെ പരാമർശവും റിപ്പോർട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. നേരത്തെ റിപ്പോർട്ട് ചീഫ്...