Author 1

Exclusive Content

spot_img

പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലി തർക്കം; ഭാര്യ ജീവനൊടുക്കി

പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന് പറഞ്ഞ് തർക്കം ഉണ്ടായി. വഴക്കിനൊടുവിൽ ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം ഉണ്ടായത്. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു ഇദ്ദേഹത്തിന്. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു ബിആര്‍പി ഭാസ്‌കര്‍. 1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്....

ശക്തമായ കാറ്റും ഇടിയും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,...

ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി; 1000 രൂപ പിഴയും ഇംപോസിഷനും ശിക്ഷ

ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 രൂപ പിഴയും ഇംപോസിഷനും ശിക്ഷ. ഇംപോസിഷൻ എന്ന ശിക്ഷ നമ്മൾ അധികം അത്ര കേട്ടിട്ടില്ല അല്ലേ?. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷാ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

ആഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്. തുടർച്ചയായ...

നാല് മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊന്നു

നാല് മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊന്നു. ഇതിന് ശേഷം, അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേ കാ തല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സു മുതൽ 11...