മാവേലി സ്റ്റോറിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മാനേജർ ആർ. മണിയെ ആണ് കോടതി ശിക്ഷിച്ചത്.
ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ...
ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്.
തോരാതെ പെയ്യുന്ന മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
ഈ സമയത്താണ് കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്.
ഇതോടെ വീണ്ടും അതിശക്തമായ മഴയ്ക്കാണ് സാധ്യത.
കേരള തീരത്ത് ശക്തമായ...
വഴക്കിനു പിന്നാലെ ആഹാരം വിളമ്പിയില്ല ഇതേ തുടർന്ന്, ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്.
കർണാടകയിലെ തുംകൂരിലാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.
35കാരിയായ പുഷ്പലതയാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
ഇതേതുടർന്ന്, കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ...
തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വച്ച് ഇന്നലെ രാത്രി 8.30ന് ആണ് ആക്രമണം നടന്നത്.
ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് വെട്ടേറ്റത്.
സംഭവത്തിൽ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ...
ഒരൊറ്റ ക്ലിക്കിൽ മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരമാണ്.
മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയതിനാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.
ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി...
തോല്‍പ്പെട്ടിയിലെ എംഡിഎംഎ കേസിലെ മൂന്നാം പ്രതിയും പിടിയില്‍ ആയിരിക്കുകയാണ്.
പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്ള പറമ്പിലിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തെന്ന് അറിയിച്ചു.
തോല്‍പ്പെട്ടി എക്‌സൈസ് ചെക്കുപോസ്റ്റിലെ പരിശോധനയില്‍ 100 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്ത മാരുതി ഡിസയര്‍...