Author 1

Exclusive Content

spot_img

ബിഹാറിൽ 18 പേർ സൂര്യാതപമേറ്റ് മരിച്ചു

കനത്ത ചൂടിൽ പൊള്ളുകയാണ് ബിഹാർ. 48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ഇതിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സംസ്ഥാന അവശ്യസേനാ സെന്റർ വിശദമാക്കുന്ന കണക്കുകൾ പ്രകാരം, ...

അമ്മയെ വീട്ടിനുള്ളിലാക്കി മകൻ വീടിന് തീവച്ചു

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വെഞ്ഞാറമൂട് മാണിക്കലിൽ ആണ് ഇത്തരമൊരു സംഭവം നടന്നത്. മാനസിക രോഗിയായ ബിനുവാണ് തീവെച്ചത്. രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. വീട്ടിൽ നിന്ന് തീ...

കറുത്ത ഗൌൺ ധാരണത്തിന് ഇളവ് തേടി അഭിഭാഷകർ

ദില്ലിയിൽ ഉഷ്ണ തരംഗം ശക്തമായിരിക്കുകയാണ്. കനത്ത ചൂടിൽ നട്ടം തിരിയുകയാണ് ജനങ്ങൾ ഒന്നടങ്കം. ഒരിറ്റ് വെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ് അവിടുത്തെ ആളുകൾ. ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത ഗൌൺ ധാരണത്തിന് ഇളവ് തേടി അഭിഭാഷകർ...

മൊബൈൽ ഫോണ്‍ ഒളിപ്പിച്ചുവെച്ചു; ഭർത്താവിനെ ഷോക്കടിപ്പിച്ച് യുവതി

മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു വെച്ചു. തുടർന്ന് യുവതി ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ചു. സംഭവത്തിൽ യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ്...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷം

ഉഷ്ണതരംഗത്തിൽ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ. 24 മണിക്കൂറിനിടെ 60 മരണമെന്നാണ് റിപ്പോർട്ട് വരുന്നത്. ബീഹാറിലെ മാത്രം കണക്കാണിത്. ഒഡീഷയിലെ റൂർക്കേലയിൽ 10 പേരും മരിച്ചു. പല സംസ്ഥാനങ്ങളിലും നിരവധി പേർ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാൽ...

പുളിവെള്ളം കുടിച്ചാൽ ഗുണങ്ങൾ നിരവധി ​

പുളിവെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തിയാൽ എന്തെങ്കിലും ​ഗുണങ്ങൾ ഉണ്ടോ?. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവ പുളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേപോലെ, ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. അതുകൊണ്ട് തന്നെ...