Author 1

Exclusive Content

spot_img

കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തോരാതെ മഴ തകർത്ത് പെയ്യുകയാണ്. പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇന്നും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കൊച്ചിയിൽ നിലനിൽക്കുന്നത്. കളമശ്ശേരി, തൃക്കാക്കര, മൂലേപ്പാടം, കൈപ്പടമുഗൾ തുടങ്ങിയ പ്രദേശങ്ങളിലും, ഇടപ്പള്ളി, വാഴക്കാല, കൊച്ചിൻ...

ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ശക്തമായ മഴയിൽ ഇൻഫോപാർക്കിൽ വെള്ളം കയറിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ...

സ്വർണവിലയിൽ നേരിയ ഇടിവ്

ആഭരണപ്രേമികൾക്ക് സന്തോഷ വാർത്തയുമായി സ്വർണം. ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...

പതിനാലുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിന തടവും

പതിനാലുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജ് ആണ് പ്രതിയെ...

ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി

ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. വയലിൽ വീട്ടിൽ 48 വയസുള്ള സലീമാണ് മരിച്ചത്. കൊല്ലം മുഖത്തല കണിയാം തോട്ടിലാണ് സംഭവം. ഇദ്ദേഹം കണിയാം തോടിന് സമീപത്താണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ്...

കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി നവവരൻ ജീവനൊടുക്കി

നവവരൻ കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്. കൂട്ടക്കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് മുഴുവൻ. പുലർച്ചെ 2.30നായിരുന്നു സംഭവം നടന്നത്. ചിന്ദ്വാര ന​ഗരത്തിൽ നിന്ന് 145 കിലോമീറ്റർ...