നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇ ഡി. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25...
രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നുമെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രാമ ക്ഷേത്രത്തിൻറെ സുരക്ഷ വർദ്ധിപ്പിച്ചു.സൈബർ സെല്ലും അന്വേഷണം...
പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി (16) ആണ് മരിച്ചത് . ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം...
കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ മക്കള്‍ക്ക് തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തിലാണ് സംഭവം. പുത്തന്‍ കണ്ടത്തില്‍ താര (35) യാണ് മക്കള്‍ക്ക് തീ കൊളുത്തിയ...
വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയില്‍ പ്ലാസ്റ്റിക് കൊന്നപൂക്കള്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഏറെ സുലഭമായി ലഭിക്കുന്ന...