വടക്കൻ പറവൂരിൽ 17 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് പകർച്ചപ്പനി ലക്ഷണങ്ങൾ ഉള്ളത്. യുകെജിയിൽ പഠിക്കുന്ന 10 വിദ്യാർത്ഥികൾക്കും മറ്റ് ക്ലാസുകളിലെ 7 കുട്ടികൾക്കുമാണ് ലക്ഷണങ്ങൾ. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി...
രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പോലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ...
ട്രാഫിക് പോലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ...
കുടുംബത്തിലെ സ്ത്രീയുടെ ദയനീയമായ ഫോൺ കോൾ കേട്ട് പഴയന്നൂർ പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് അവരെ സുരക്ഷിതമായി രക്ഷപെടുത്തിയത്. തിരുവോണ ദിവസം രാവിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു....
നിയമ സഭാ സമ്മേളനം ആരംഭിച്ചിരിക്കെ ആണ് ജയകൃഷ്ണൻ ഹർജി നൽകിയത്. ടി പി സെൻകുമാർ ഡിജിപിയായിരുന്ന കാലഘട്ടത്തിൽ ആണ് ജയകൃഷ്ണന് അന്ന് സി ഐ ആയിരുന്ന മധു ബാബുവിൽ നിന്ന് ക്രൂര മർദനമേൽക്കേണ്ടി...
പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 10 നായിരുന്നു 29 കാരിയായ മീര എന്ന യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച...