മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4നു തറക്കല്ലിടും. കഴിഞ്ഞദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തര നടപടികളിലൂടെ ജില്ലാ ഭരണ കൂടത്തിൻ്റെ...
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആശുപത്രി വി ട്ടു. വൃക്കരോഗത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി എറണാകുളത്തു താമസിച്ചു മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഅദനി. ഒരു മാസം...
വിദേശരാജ്യങ്ങളി ലെ ഗതാഗത നിയന്ത്രണ സംവിധാനം കോട്ടയം കഞ്ഞിക്കുഴിയിലും.കോട്ടയം ഈസ്റ്റ് പൊലീസാണ് റബർ ഡിലെഗ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനം സ്ഥാപിച്ചത്. റബർ ഉപയോഗിച്ചു നിർമിച്ച പുതിയ ഡിവൈഡർ സംവിധാനത്തിനു 10 വർഷം...
തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെ മൈതാനത്തും മൈതാനത്തിനു പുറത്തും സംഘർഷത്തിൽ 5 പേർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഒരു കൂട്ടർ പരിസരമാകെ മുളക് സ്പ്രെ...
വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാസര്‍കോട് സ്വദേശികളില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ പിടികൂടി. ചെര്‍ക്കള സ്വദേശികളായ ജാബിര്‍, മുഹമ്മദ് എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ 19 ന് എക്‌സൈസ്...
മധ്യവേനല്‍ അവധി ആരംഭിക്കാനിരിക്കെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കില്‍ കുറിച്ചു. വാഹനം ഓടിക്കാന്‍...