ടിവി സീരിയല്‍ നിര്‍മ്മിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയില്‍ പൊലീസ് കേസ് എടുത്തു.
നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ഹില്‍...
ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം.
സിങ്കുകണ്ടത്ത് പുലര്‍ച്ചെയാണ് സംഭവം.
കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.ആളപായമില്ല.
പുലര്‍ച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു.
ഇതോടെ വീടിന്റെ...
ബി.ജെ.പി സ്ഥാനാർഥിപട്ടികയില്‍ നിന്ന് വെട്ടിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്.
മഹത്തായ ഈ പാർട്ടിയില്‍ ചേരാൻ വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
...
ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു.
മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക്...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.
ശനിയാഴ്ച വരെ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40° വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39° വരെയും, പത്തനംതിട്ട ജില്ലയില്‍...
ഇന്ത്യയെന്ന ആശയം നിലനില്‍ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും, ഇത് ഒരു 'ഡു ഓര്‍ ഡൈ' തിരഞ്ഞെടുപ്പാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി പറഞ്ഞു.
ഭരണഘടനയും മൗലികാവകാശങ്ങളും കാറ്റില്‍പ്പറത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി...