Author 2

Exclusive Content

spot_img

ആലുവയിൽ വൻ ലഹരി വേട്ട

എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിൻ്റെ പിടിയിൽ....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം. തിങ്കളാഴ്ച പകല്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും...

കെ.കെ.ജി.നായർ അന്തരിച്ചു

കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന വാഴപ്പള്ളി മങ്ങാട്ട് ചൈത്രത്തിൽ കെ.കെ.ഗോപാല കൃഷ്ണൻ നായർ (കെ.കെ.ജി.നായർ - 102) അന്തരിച്ചു. സംസ്ക‌ാരം ഇന്നു 12നു വീട്ടുവളപ്പിൽ. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ചങ്ങനാശേരി താലൂക്ക്...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ. രാത്രി 12ന് ആസ്ഥാന മണ്ഡപ ത്തിൽ പൊന്നാനകളെ ഭക്തർക്ക് ദർശനത്തിനായി ഒരുക്കും.പുലർച്ചെ 2നാണ് വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന്...

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നുമുതൽ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും.ഇന്നു രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോ ടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. 13ന് ആണ് ആറ്റുകാൽ പൊങ്കാല. ഉത്സവത്തിന് വിവിധ വകുപ്പുകളുടെ...

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത എ.പി വിഭാഗം; 100 കോടിയുടെ പദ്ധതി

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എ.പി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോ​ഗത്തിലാണ് തീരുമാനം. പ്രസ്ഥാനത്തിന് കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ...