നാലുവരി പാതയായി മാറാൻ ഒരുങ്ങുന്ന ദേശീയപാത 183ൽ കോട്ടയം മുതൽ മുണ്ടക്കയം വരെ 7 കോടി രൂപയുടെ അറ്റകുറ്റപ്പണി.കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള 52.6 കിലോമീ റ്റർ ദൂരത്തിൽ 7.18 കോടി രൂപ...
സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥതയുമുള്ള അന്തരീക്ഷമായിരിക്കും.ചൂട്...
2025-2026 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളെത്തി തുടങ്ങി. 2,4,6,8,10 ക്ലാസുകളിലെ പുസ്തകങ്ങൾക്കു സിലബസിൽ മാറ്റമുണ്ട്. പാഠ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾക്കു മാത്രമാണു മാറ്റമെന്നു ഡിപ്പോ അധികൃതർ പറയുന്നു. കോട്ടയം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്കു...
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാർപാപ്പ തനിയെ ഏഴുന്നേറ്റിരുന്ന് ഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു.യന്ത്രസഹായമില്ലാ തെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയി...
കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50 ലേറെ വിദേശ മദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ്...
ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിൽ ജെസിബിയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ സ്വദേശി പ്രവീൺ ആർ (39) ആണ് മരിച്ചത്. ചന്തിരൂർ സെന്‍റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ്...