Author 2

Exclusive Content

spot_img

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്.2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. 2005...

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്

ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നാല് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികക്ക് സര്‍ക്കാര്‍/പിഎസ് സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗില്‍...

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് നിരവധി ദിനം പരോൾ അനുവദിച്ച് സർക്കാർ

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് നിരവധി ദിനം പരോൾ അനുവദിച്ച് സർക്കാർ. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ കേസിലെ മൂന്നുപ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോൾ അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ...

അന്താരാഷ്ട്ര വനിതാദിനം: വനിതകള്‍ക്കായി സെല്‍ഫി വിഡിയോ ചലഞ്ച്

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വനിതാ വോട്ടര്‍മാര്‍ക്കായി ' ജനാധിപത്യത്തിന്റെ ശക്തി 1000 വിമന്‍ ചലഞ്ച് ' എന്ന പേരില്‍ സെല്‍ഫി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുന്നു. 'ഞാന്‍ തീര്‍ച്ചയായും...

വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം

സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി...

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുല്‍പ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി പുല്‍പ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിനുസമീപത്തായിരുന്നു...