സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി. 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന്...
ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍ബിഎസ്‌കെ നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്‍ എം, ജി എന്‍ എം / ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ കെഎന്‍സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15നകം അപേക്ഷിക്കണം.വെബ്‌സൈറ്റ്:...
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയ്നിർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപ മുതൽ...
കോട്ടയത്ത് തിരുന്നക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു.12.30 ഓടെയാണ് സംഭവം. തിരുനക്കര ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം. ഓടുന്നതിനിടയിൽ പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി...
ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം പൊരുതുന്നു. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 146 ന് 3 എന്ന...
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഇന്ന് രാവിലെയായിരുന്നു അപകടം.അപകടത്തിൽ ഒരാൾക്ക് പരുക്കുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്...