Author 2

Exclusive Content

spot_img

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഹൈക്കാമാൻഡ്നെ അസംതൃപ്തി അറിയിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇവർ...

ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി യുവാവിന് ദാരുണാന്ത്യം

ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ആതവനാടാണ് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ദാരുണ സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്. ഫർണിച്ചർ നിർമാണത്തിനിടെ...

അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ

അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അംഗനവാടിയിലാണ് സംഭവം.ആകെ 22 കുട്ടികളാണ്...

15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവം; പൊലീസ് വിശദമായ മൊഴിയെടുക്കും

തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വിശദമായ മൊഴിയെടുക്കാൻ പൊലീസ്. സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും വിശദമായി മൊഴിയെടുക്കും.ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിർ...

കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരായ 27 പേർ പൊലീസ് പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്.ക്ലീൻ റൂറൽ...

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.സഭ നടത്തിപ്പിന് പ്രതിപക്ഷ...