നെന്‍മാറ ഇരട്ടക്കൊലക്കേസ്; പ്രതിയ്ക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാന്‍: പാലക്കാട് എസ്പി അജിത്കുമാര്‍. പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു....
ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്സോ അതിജീവിതയുടെ നില അതിഗുരുതരാവസ്ഥയില്‍.ഞായറാഴ്ചയാണ് യുവതിയെ അര്‍ധനഗ്നയായ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മാറ്റമില്ലാതെ ഗുരുതരാവസ്ഥയില്‍...
മഞ്ചേരി: സ്വന്തമായി പാവകൾ നിർമിച്ചും കടലാസു കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കായും കൂട്ടു ചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം വിസ്മയമായി. കടമ്പോട് പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പാണ് കുട്ടികൾക്ക് വിസ്മയാനുഭവമായത്. കഥയെഴുത്ത്...
എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തേ കടയിലേക്ക് കയറി. ഈ സമയത്ത്...