കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയിൽവേ എസ്.ഐ റെജി...
കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുത്തേക്കും.ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാര്‍ജ് നീട്ടിയത്. ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനും എംഎല്‍എക്ക്...
മകര വിളക്കിനു അയ്യപ്പനു ചാർത്താനായി പന്തളത്തു നിന്നും ജനുവരി 12 നു പുറപ്പെട്ട ഘോഷയാത്രാ സംഘം ശബരിമല മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് ഇന്ന് രാവിലെ 8 മണിയോടെ തിരിച്ച് പന്തളത്ത് എത്തിച്ചേർന്നു....
അമേരിക്കയിൽ വീണ്ടും കാട്ടുതീ അതിവേഗം പടരുന്നു. 2 മണിക്കൂറിൽ 5000 ഏക്കർ തീയെടുത്തു. രക്ഷാപ്രവർത്തനം ഊർജ്ജിതം. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.ശക്തമായ...
ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ അഭിഷേക് ശർമയുടെ 79 റൺസിന്റെ മികവിലാണ് ഇന്ത്യ എളുപ്പത്തിൽ വിജയത്തിലെത്തിയത്.8 സിക്സുകളും 5 ഫോറുകളും...
കാട്ടാന സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്.വനംവകുപ്പും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വന്യജീവി...