Author 2

Exclusive Content

spot_img

ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയപാതയിൽ ചേർത്തല തുറവൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട്ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കടക്കരപ്പള്ളി ഒറ്റപ്പുന്നകല്യാണംപറമ്പ് ഷിതിൻ തങ്കച്ചൻ(29) ആണ് മരിച്ചത്.തുറവൂർ എൻ സി സി കവലയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.

ഇല്ലിക്കൽ കല്ല് കണ്ട് മടങ്ങിയ ദമ്പതികൾ അപകടത്തിൽപ്പെട്ടു; ഭർത്താവിന് ദാരുണാന്ത്യം

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പാലായിലെ ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു.പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. 47 വയസായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി...

വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിനെതിരെ വിമർശനവുമായി ഹൈക്കോടതി

നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു.ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വിദ്യാർത്ഥിനി നിരന്തരലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്. ഈമാസം 10 ന് ഇലവുംതിട്ട പോലീസ്...

എന്‍ എം വിജയന്റെ മരണം : കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്ക് ഇന്ന്...

ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും.ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി...