മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് നിരക്കാത്ത നിലയിലായിരുന്നു ഗവർണറുടെ പ്രവർത്തനം.വികസനം നടക്കാതിരിക്കാൻ ധനപരമായി പ്രതിസന്ധി സൃഷ്ടിച്ചു.സാമ്പത്തികമായും വിജ്ഞാനപരവുമായി സംസ്ഥാനത്തെ ദുർബലപ്പെടുത്തിയെന്നും വിമർശനം.
ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരിക്കേറ്റത്. എടയപ്പുറം നേച്ചർ...
ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക്...
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെ രണ്ടുപേരെ കാണാനില്ലെന്ന് പരാതി. ചോദ്യം ചെയ്യലിനായി നോട്ടീസ് ലഭിച്ച മാമിയുടെ ഡ്രൈവറെയും ഭാര്യയേയുമാണ് കാണാതായത്....
ഉത്തർപ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാതാപിതാക്കളെയും മൂന്ന് പെണ്‍മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച്...
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യ കേസ് പരാതിക്കാര്‍ക്ക് പണം നല്‍കി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് സിപിഐ (എം). ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കും വരെ...