Author 2

Exclusive Content

spot_img

ഷാരോണ്‍ രാജ് വധക്കേസില്‍ അന്തിമ വാദങ്ങൾ പൂർത്തിയായി: വിധി ജനുവരി 17ന്

കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി.ഗ്രീഷ്മയ്ക്കെതിരെ...

വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിവസം; പൊലീസ് പരിശോധന തുടരുന്നു

പാലക്കാട് വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്. ഡിസംബർ 30 ന് വീട്ടില്‍ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് അബ്ദുല്‍ കരീമിൻറെ മകള്‍ ഷഹന ഷെറിനെ പിന്നീട്...

കാറിടിച്ചു പരുക്കേറ്റു അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാര്‍ഥിനി മരിച്ചു

കോളജിലേക്കു പോകാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാര്‍ഥിനി മരിച്ചു. 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ആലപ്പുഴ തോണ്ടന്‍കുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരന്‍ (24) ആണ്...

എച്ച്‌എംപിവി : നിലവില്‍ ആശങ്ക വേണ്ടെന്ന് നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍

ഇന്ത്യയിൽ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍. ജലദോഷത്തിനു കാരണമാകുന്ന ശ്വാസകോശ സംബന്ധമായ വൈറസുകളെപ്പോലെയാണ് എച്ച്‌എംപിവിയുമെന്ന് സെന്‍റർ ഡയറക്‌ടർ ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു. വൈറസ്...

കോവിഡിനു സമാനമായി എച്ച്‌എംപിവി വൈറസ് ചൈനയില്‍ പടരുന്നു

കോവിഡിനു സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടുകളില്‍ പറയുന്നു. അജ്ഞാത വൈറസ് അതിവേഗമാണു പടരുന്നത്....

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറും

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍ തിരിതെളിച്ച്‌...